2009, ഡിസംബർ 10, വ്യാഴാഴ്‌ച


സ്റ്റാര്‍ട്ടിംഗ് പോയിന്‍റ്


ആഗ്രഹങ്ങളാണ്
നിരാശയുടെ
കാരണവും കാതലും
എന്ന് പറഞ്ഞ മഹാനെ
കഴുത്ത് ഞെരിച്ചു
കൊല്ലണംഎന്നിടത്താണ്
എന്‍റെ ആഗ്രഹങ്ങള്‍ തുടങ്ങുന്നത്...

2 അഭിപ്രായങ്ങൾ:

  1. കൊലപാതകം ഒരു പാതകമാണ്. ശിക്ഷ കിട്ടാവുന്ന കുറ്റവുമാണ്. ഒരിക്കലും ഒരു ഉറുമ്പിനെ നുള്ളി പോലും നോവിക്കരുത്.

    മറുപടിഇല്ലാതാക്കൂ
  2. gud luck my frnd
    pls click to my blog
    http://rubin09.blogspot.com/
    hope ur comments

    മറുപടിഇല്ലാതാക്കൂ