മാര്‍ജിന്‍
നിലവിളക്കിനു
തിരി തെളിഞ്ഞപ്പോള്‍...
സര്‍വ്വരും
കയ്യടിച്ചു ശബ്ദിച്ചപ്പോള്‍ ആരാലും ഗൌനിക്കപ്പെടാതെ
ഒരാള്‍ മാത്രം
നിശബ്ദം
ഹൃദയതാളം തകര്‍ന്നു
നിലം പതിച്ചു.
കൊള്ളി !
ഒരു തീപ്പെട്ടിക്കൊള്ളി !!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ