
സ്വാതന്ത്ര്യം
അന്നൊരു ആഗസ്റ്റ് പതിനാലാം തീയതി
അര്‍ദ്ധ രാത്രി ഇന്ത്യയില്‍
പടക്കത്തിന്റെ പ്രാകൃത രൂപം
കുറേ പൊട്ടിച്ചിട്ടുണ്ടാകും
സര്‍വരും സന്തോഷത്താല്‍ മതിമറന്നു
തുള്ളിച്ചാടിയ കൂട്ടത്തില്‍
മുണ്ട് പോലും
മറന്നു തിമിര്‍ത്തവരും ഉണ്ടാകും !
സ്വാതന്ത്ര്യം തന്നെയമൃതവും ജീവിതവും...
ഇന്നാണ് സ്വാതന്ത്ര്യം കിട്ടിയതെങ്കില്‍
ഞാനും അക്കൂട്ടത്തില്‍ ചേര്‍ന്ന്
നെഗളിചേനെ...
എങ്കിലും മുണ്ട് , സ്വാതന്ത്ര്യം ഏതു വേണമെന്ന
ചോദ്യം ഉദിച്ചുയര്‍ന്നാല്‍ ,
"എനിക്ക് പാരതന്ത്ര്യം മതി ,
എനിക്കെന്‍റെ മുണ്ട് മതി..."
U r born for dis my dear...
മറുപടിഇല്ലാതാക്കൂNobody can beat dis genre of yours..