2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

വിധി


പള്ളിയായാലും അമ്പലമായാലും

വരാത്ത വിധിക്ക് മുന്നില്‍ കാത്തിരിപ്പുണ്ട് ,

മരണങ്ങള്‍ വരെ ...

അത് ഇന്ത്യക്കാരന്റെ വിധി