
വ്യാജ വിചാരം
ഒരു ചിപ്സ് എടുത്തു ചവച്ച് കാരണവര്‍ ആരാഞ്ഞു.
"പയ്യനെന്താ പണിഎന്ന് പറഞ്ഞെ ?"
അവന്‍ ക്ലാര്‍ക്കാ ,
അതും പി എസ് സീടെ റാങ്ക് വാങ്ങിച്ചല്ലേ കേറീത്.. "
വിവാഹം ഉറപ്പിക്കാന്‍ വന്ന
പെണ്‍വീട്ടുകാര്‍ഒന്നൊന്നായി എണീറ്റു.
പടിയിറങ്ങാന്‍ നേരം വേറൊരു കാരണവര്‍ പറഞ്ഞു.
"ഒന്നന്വേഷിപ്പിക്കണം..."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ