skip to main
|
skip to sidebar
pseudo
2012, ഏപ്രിൽ 16, തിങ്കളാഴ്ച
ബിസ്ക്കറ്റ്
മരവും മലയുമുള്ളിടത്തേക്ക്
ടൂറു പോകുമ്പോള്‍ കാറു നിര്‍ത്തി കാണുന്നത്..,
അനിയന് തിന്ന് കൊണ്ടിരുന്നത്
വെച്ച് നീട്ടുന്നതിന് മുമ്പ് തന്നെ അയാള്‍
തട്ടിയെടുക്കുന്നത്...
പോരാ
തണുത്തു,
ബൈക്കില്‍ അള്ളിപ്പിടിച്ചു.
ആളൊഴിഞ്ഞ വഴിയിലൂടെ
മഴ നനഞ്ഞ്
മഞ്ഞ് കൊണ്ട്
മനസ്സ് നിറഞ്ഞ്...
ലക്ഷ്യമെത്തിയപ്പോള്‍ തോന്നി,
പോരാ...
തിരിച്ചുപോകാം
പോകണം
2012, ഏപ്രിൽ 15, ഞായറാഴ്ച
വാരി എറിയാനുള്ളതല്ല ;
വാക്കുകള്‍ വാരി
എറിയാനുള്ളതല്ല ;
ആയുധമാണ് .
ആവശ്യത്തിന് ,
അളന്ന് പ്രയോഗിക്കേണ്ടത്...
ഇല്ലെങ്കില്‍ നോവും
എല്ലാര്ക്കും...
2012, ഏപ്രിൽ 10, ചൊവ്വാഴ്ച
AUTOGRAPH
Expiry Date ഇല്ലാത്ത
സ്നേഹസൗഹൃദങ്ങള്‍ക്ക്...
ഒബിച്വറി
ഒന്നിനു പോയ
ഒന്നാം ക്ളാസ്സുകാരി
ഒലീന മോള്‍ക്കും കിട്ടി
ഒരു
ഒളി `കാമ'റ
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ബ്ലോഗ് ആര്‍ക്കൈവ്
►
2013
(1)
►
നവംബർ
(1)
▼
2012
(5)
▼
ഏപ്രിൽ
(5)
ബിസ്ക്കറ്റ്
പോരാ
വാരി എറിയാനുള്ളതല്ല ;
AUTOGRAPH
ഒബിച്വറി
►
2011
(1)
►
ഏപ്രിൽ
(1)
►
2010
(4)
►
ഡിസംബർ
(3)
►
സെപ്റ്റംബർ
(1)
►
2009
(6)
►
ഡിസംബർ
(6)
എന്നെക്കുറിച്ച്
Raashid
Actor
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ