skip to main
|
skip to sidebar
pseudo
2011, ഏപ്രിൽ 28, വ്യാഴാഴ്ച
ക്രെഡിറ്റ്
ദിവസം തികയാത്ത സന്ധ്യയിലൂടെ
കുറെ കാക്കകള്‍ പറന്നകന്നു.
അതേസമയം കരഞ്ഞുതളര്‍ന്ന ആ കുട്ടി
കടപ്പുറത്ത് കിടന്നു മണ്ണ് തിന്നു.
കാക്കകളും അറിഞ്ഞില്ല ,
കുട്ടിയും അറിഞ്ഞില്ല ,
ആ ഫോട്ടോ അവാര്‍ഡ് നേടിയത് ...
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ബ്ലോഗ് ആര്‍ക്കൈവ്
►
2013
(1)
►
നവംബർ
(1)
►
2012
(5)
►
ഏപ്രിൽ
(5)
▼
2011
(1)
▼
ഏപ്രിൽ
(1)
ക്രെഡിറ്റ്
►
2010
(4)
►
ഡിസംബർ
(3)
►
സെപ്റ്റംബർ
(1)
►
2009
(6)
►
ഡിസംബർ
(6)
എന്നെക്കുറിച്ച്
Raashid
Actor
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ